JW ലൈബ്രറി
യഹോവയുടെ സാക്ഷികളുടെ ഒരു അംഗീകൃത ആപ്ലിക്കേഷനാണ് JW ലൈബ്രറി (ഇംഗ്ലീഷ്). ഇതിൽ ബൈബിളിന്റെ വ്യത്യസ്തഭാഷാന്തരങ്ങളും ബൈബിൾപഠനത്തിന് സഹായിക്കുന്ന പുസ്തകങ്ങളും ലഘുപത്രികകളും ഉൾപ്പെടുന്നു.
പ്ലേലിസ്റ്റുകൾ ഉപയോഗിക്കുക
നിങ്ങൾക്ക് വീഡിയോകളുടെയും ഓഡിയോകളുടെയും ചിത്രങ്ങളുടെയും പ്ലേലിസ്റ്റുകൾ ഉണ്ടാക്കാം.
JW ലൈബ്രറി ഉപയോഗിച്ചുതുടങ്ങുക—ആൻഡ്രോയ്ഡ്
ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ JW ലൈബ്രറി മൊബൈൽ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ എങ്ങനെ ഉപയോഗിക്കാം എന്നു പഠിക്കുക.
ബൈബിളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക—ആൻഡ്രോയ്ഡ്
JW ലൈബ്രറി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽനിന്ന് എങ്ങനെ ബൈബിളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം എന്ന് പഠിക്കുക.
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക—ആൻഡ്രോയ്ഡ്
JW ലൈബ്രറി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽനിന്ന് എങ്ങനെ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം എന്ന് പഠിക്കുക.
അടയാളം വെക്കുക, ഉപയോഗിക്കുക—ആൻഡ്രോയ്ഡ്
ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള JW ലൈബ്രറിയിൽ എങ്ങനെ അടയാളം വെക്കാനും ഉപയോഗിക്കാനും കഴിയുമെന്നു പഠിക്കുക.
മുമ്പ് നോക്കിയവ കാണാനും മായ്ക്കാനും—ആൻഡ്രോയ്ഡ്
ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള JW ലൈബ്രറിയിൽ മുമ്പ് നോക്കിയവ എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുക.
പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കുക—ആൻഡ്രോയ്ഡ്
JW ലൈബ്രറി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽനിന്ന് പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കാൻ പഠിക്കുക.
ബൈബിളിലോ പ്രസിദ്ധീകരണത്തിലോ തിരയുക—ആൻഡ്രോയ്ഡ്
ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള JW ലൈബ്രറിയിലെ ബൈബിളിലോ പ്രസിദ്ധീകരണങ്ങളിലോ ഉൾക്കാഴ്ച പുസ്തകത്തിലോ എങ്ങനെ തിരയാം എന്ന് പഠിക്കുക.
അടയാളപ്പെടുത്തുക—ആൻഡ്രോയ്ഡ്
ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള JW ലൈബ്രറിയിൽ അടയാളപ്പെടുത്തുക എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുക.
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക—ഐ.ഒ.എസ്
ഐ.ഒ.എസ് ഉപകരണങ്ങളിലെ JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും ക്രമീകരിക്കുന്നതും എങ്ങനെയെന്ന് പഠിക്കുക.
പ്രസിദ്ധീകരണങ്ങൾ നിങ്ങളുടെ സൗകര്യാർഥം ക്രമീകരിക്കുക—ഐ.ഒ.എസ്
ഐ.ഒ.എസ് ഉപകരണങ്ങളിലെ JW ലൈബ്രറിയിൽ വായന സൗകര്യാർഥം ക്രമീകരിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക.