ചിത്രങ്ങളിലൂടെ പഠിക്കാം
വേണ്ടത്ര ആയുധങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ദാവീദ് ധൈര്യത്തോടെ പ്രവർത്തിക്കുന്നു
ദാവീദിന്റെയും ഗൊല്യാത്തിന്റെയും കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളെയും സാധനങ്ങളെയും ചേരുംപടി ചേർക്കുക. എന്നിട്ട്, ദാവീദ് അത്ര ധൈര്യമുള്ളവനായിരുന്നത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യുക.