വിവരങ്ങള്‍ കാണിക്കുക

ബൈബിൾ കഥാപാ​ത്ര കാർഡുകൾ

ഗിദെ​യോൻ

ഗിദെ​യോൻ എന്ന ബൈബിൾ കഥാപാ​ത്ര കാർഡ്‌ ഡൗൺലോഡ്‌ ചെയ്യുക, പഠിക്കുക. ഒരു സാധാരണ ഇസ്രാ​യേ​ല്യൻ ധൈര്യ​ശാ​ലി​യാ​യ പോരാ​ളി​യാ​യത്‌ എങ്ങനെ​യെന്ന്‌ അറിയുക. പ്രിന്റ്‌ എടുക്കുക, മുറി​ക്കു​ക, നടുവെ മടക്കുക, സൂക്ഷി​ച്ചു​വെ​ക്കു​ക.