ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
ദൈവസ്നേഹത്തിൽ നിലനിൽക്കുക (ഭാഗം 2)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 19-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയാൽപ്പിന്നെ ദൈവത്തോട് അടുക്കാൻ നിങ്ങളെ എന്തു സഹായിക്കും? ദൈവത്തോടുള്ള സ്നേഹം നിലനിറുത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും?