സമപ്രായക്കാർ പറയുന്നത്
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നെന്നു ചില ചെറുപ്പക്കാർ പറയുന്നു. നിങ്ങൾക്കും അതിന് എങ്ങനെ കഴിയുമെന്നു കാണുക!
ബന്ധപ്പെട്ട വിഷയങ്ങൾ
സമപ്രായക്കാർ പറയുന്നത് ശാരീരികാരോഗ്യം കൗമാരക്കാരും യുവപ്രായക്കാരുംഇതും ഇഷ്ടപ്പെട്ടേക്കാം
യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ തടി കുറയ്ക്കാം?
നിങ്ങൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏതെങ്കിലും പ്രത്യേക ഭക്ഷണരീതി സ്വീകരിക്കുന്നതിനെക്കാൾ നല്ലത് ആരോഗ്യകരമായൊരു ജീവിതശൈലി സ്വീകരിക്കുന്നതായിരിക്കും.
യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ സമീകൃതാഹാരം കഴിക്കാം?
ആരോഗ്യത്തിനു ഗുണം ചെയ്യാത്ത ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാർ മുതിർന്നാലും അതേ ശീലം തുടരും. അതുകൊണ്ട് നല്ല ഭക്ഷണശീലങ്ങൾ ചെറുപ്പത്തിലേ തുടങ്ങുക.
യുവജനങ്ങൾ ചോദിക്കുന്നു
വ്യായാമം ചെയ്യാനുള്ള ആഗ്രഹം എനിക്ക് എങ്ങനെ വളർത്താം?
നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുപുറമേ സ്ഥിരമായി വ്യായാമം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
യുവജനങ്ങൾ ചോദിക്കുന്നു
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)
ആരോഗ്യപ്രശ്നങ്ങളെ നേരിടാനും സന്തോഷം നിലനിറുത്താനും തങ്ങളെ സഹായിച്ചത് എന്താണെന്ന് നാലു ചെറുപ്പക്കാർ വിശദീകരിക്കുന്നു.
ബോർഡിലെ രേഖാചിത്രീകരണം
ജീവിതം പുകച്ചുതീർക്കരുത്!
പുകവലിയും വേപ്പിങും ഇന്ന് വ്യാപകമാണെങ്കിലും ചിലർ ആ ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഇനി, മറ്റു ചിലർ അതു നിറുത്താൻ കിണഞ്ഞ് ശ്രമിക്കുന്നു. അത് എന്തുകൊണ്ടായിരിക്കും? പുകവലിക്കുന്നത് അത്ര വലിയ കുഴപ്പമാണോ?
യുവജനങ്ങൾ ചോദിക്കുന്നു
മദ്യപിക്കുന്നതിനെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
നിയമപരമായ പ്രശ്നം, സത്പേര് നഷ്ടപ്പെടുന്നത്, ലൈംഗികപീഡനം, മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥ, മരണം എന്നിവ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാമെന്നു മനസ്സിലാക്കുക.
സമപ്രായക്കാർ പറയുന്നത്