ബൈബിൾ കൈയെഴുത്തുപ്രതികൾ
ദൈവനാമം പുരാതന കൈയെഴുത്തുപ്രതിയിൽ
‘പുതിയ നിയമത്തിൽ’ ദൈവത്തിന്റെ പേരുണ്ടെന്നതിന്റെ തെളിവ് കാണൂ.
ഒരു പുരാതന ചുരുൾ ‘തുറക്കുന്നു’
ഇസ്രായേലിലെ ഏൻ ഗദിയിൽ 1970-ൽ പുരാവസ്തുഗവേഷകർ കരിഞ്ഞ ഒരു ചുരുൾ കുഴിച്ചെടുത്തു. ഒരു ത്രിമാന (3-D) സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുൾ ‘തുറന്നു.’ എന്തായിരുന്നു ആ ചുരുളിൽ?
ബൈബിൾ നശിക്കാതെ നമ്മുടെ കൈകളിലേക്ക്
ബൈബിൾ എഴുത്തുകാരും പകർപ്പെഴുത്തുകാരും പപ്പൈറസിലും തുകൽച്ചുരുളിലും ആണ് ബൈബിളിന്റെ സന്ദേശം രേഖപ്പെടുത്തിവെച്ചിരുന്നത്. അവ ഇപ്പോൾവരെ നശിച്ചുപോകാതെ സംരക്ഷിക്കപ്പെട്ടത് എങ്ങനെ?
യേശുവിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ ഒരു രേഖ ബൈബിളിലുണ്ടോ?
സുവിശേഷങ്ങളെക്കുറിച്ചും അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന കൈയഴുത്തുപ്രതികളെക്കുറിച്ചും ഉള്ള വസ്തുതകൾ പരിശോധിക്കുക.