വിവരങ്ങള്‍ കാണിക്കുക

ആത്മമണ്ഡലം

സ്വർഗം

സ്വർഗം എന്താണ്‌?

ഈ പദം മൂന്ന്‌ വ്യത്യ​സ്‌ത അർഥത്തിൽ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ആരാണ്‌ സ്വർഗ​ത്തിൽ പോകുന്നത്‌?

നല്ലവരായ എല്ലാ ആളുക​ളും സ്വർഗ​ത്തിൽ പോകു​മെ​ന്നത്‌ പൊതു​വി​ലു​ള്ള തെറ്റി​ദ്ധാ​ര​ണ​യാണ്‌. ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

എന്താണ്‌ പുതിയ യരുശലേം?

ഈ നഗരം നിങ്ങളെ ഏതു വിധത്തിൽ സ്വാധീ​നി​ക്കും?

ദൈവം ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്ന ആളാണോ?

ദൈവം വസിക്കു​ന്നത്‌ എവി​ടെ​യാ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌? യേശു വസിക്കു​ന്ന​തും അവി​ടെ​ത്ത​ന്നെ​യാ​ണോ?

ദൂതന്മാർ

ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?

എത്ര ദൂതന്മാ​രുണ്ട്‌? അവർക്കു പേരും തനതായ വ്യക്തി​ത്വ​വും ഉണ്ടോ?

മുഖ്യ​ദൂ​ത​നാ​യ മീഖായേൽ ആരാണ്‌?

നിങ്ങൾക്ക്‌ ഏറെ സുപരി​ചി​ത​മാ​യ മറ്റൊരു പേരി​ലും അദ്ദേഹം അറിയ​പ്പെ​ടു​ന്നു.

പിശാചും ഭൂതങ്ങളും

പിശാച്‌ യഥാർഥ​ത്തി​ലു​ണ്ടോ?

പിശാച്‌ മനുഷ്യ​രു​ടെ ഉള്ളിലുള്ള തിന്മയെന്ന ഗുണം മാത്ര​മാ​ണോ അതോ യഥാർഥ വ്യക്തി​യാ​ണോ?

പിശാ​ചി​നെ സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണോ?

സാത്താൻ എവി​ടെ​നിന്ന്‌ വന്നു? സാത്താൻ “സത്യത്തിൽ ഉറച്ചു​നി​ന്നി​ല്ല” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

പിശാ​ചി​നെ കാണാൻ എങ്ങനെ​യി​രി​ക്കും?

ബൈബിൾ പിശാ​ചി​നെ ഭീകര​സർപ്പ​ത്തോ​ടും സിംഹ​ത്തോ​ടും താരത​മ്യം ചെയ്‌തി​ട്ടുണ്ട്‌. അതിൽനിന്ന്‌ പിശാ​ചി​ന്റെ രൂപം വ്യക്തമാ​കു​മോ?

പിശാച്‌ എവി​ടെ​യാണ്‌ വസിക്കു​ന്നത്‌?

പിശാ​ചി​നെ സ്വർഗ​ത്തിൽനിന്ന്‌ എറിഞ്ഞു​ക​ള​ഞ്ഞ​താ​യി ബൈബിൾ പറയുന്നു. ഇപ്പോൾ സാത്താൻ എവി​ടെ​യാണ്‌?

പിശാ​ചിന്‌ മനുഷ്യ​രെ നിയ​ന്ത്രി​ക്കാൻ കഴിയുമോ?

പിശാച്‌ ആളുകളെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ? സാത്താന്റെ കെണി​ക​ളിൽ നമുക്ക്‌ എങ്ങനെ വീഴാ​തി​രി​ക്കാം?

എല്ലാ ദുരി​ത​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാ​രൻ പിശാ​ചാ​ണോ?

മനുഷ്യർ അനുഭ​വി​ക്കു​ന്ന ദുരി​ത​ങ്ങ​ളു​ടെ കാരണം എന്താ​ണെന്ന്‌ ബൈബിൾ പറയുന്നു.

ഭൂതങ്ങൾ യഥാർഥ​ത്തിൽ ഉള്ളതാ​ണോ?

ആരാണ്‌ ഭൂതങ്ങൾ? അവർ എവി​ടെ​നിന്ന്‌ വന്നു?

നെഫിലിമുകൾ ആരായി​രു​ന്നു?

ബൈബിൾ ഇവരെ വിളി​ക്കു​ന്നത്‌ “പുരാ​ത​ന​കാ​ല​ത്തെ ശക്തന്മാർ, കീർത്തി​കേട്ട പുരു​ഷ​ന്മാർ” എന്നാണ്‌. അവരെ കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?