ബൈബിൾ എഴുതിയവരിൽ മോശ ഉണ്ടായിരുന്നോ?
ബൈബിളിന്റെ ഉത്തരം
ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ എഴുതാൻ ദൈവം മോശയെ ഉപയോഗിച്ചു: ഉൽപത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം. സാധ്യതയനുസരിച്ച് ഇയ്യോബിന്റെ പുസ്തകവും 90-ാം സങ്കീർത്തനവും മോശയാണ് എഴുതിയത്. ബൈബിൾ എഴുതാൻ ദൈവം ഉപയോഗിച്ച 40 പേരിൽ ഒരാൾ മാത്രമായിരുന്നു മോശ.