ഒറ്റനോട്ടത്തിൽ—അല്‍ബേനിയ
- 27,62,000—ജനസംഖ്യ
- 5,461—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 83—സഭകൾ
- 1 to 511—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
അനുഭവങ്ങൾ
ആത്മാർപ്പണത്തിന്റെ മാതൃകകൾ—അൽബേനിയയിലും കൊസോവോയിലും
സന്തോഷം നൽകുന്ന ഏതൊക്കെ കാര്യങ്ങളാണ് തടസ്സങ്ങൾ ഉണ്ടായപ്പോഴും സഹിച്ചുനിൽക്കാനും ആവശ്യം അധികമുള്ളിടത്തുതന്നെ തുടരാനും ഈ സഹോദരങ്ങളെ സഹായിച്ചത്?