ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഇന്തൊനീഷ്യ

  • ബാലി, ഇന്തൊ​നീ​ഷ്യ—ഉബുഡ്‌ ടൗണി​ന​ടു​ത്തു​ള്ള നെൽപ്പാ​ട​ത്തിൽ ജോലി ചെയ്യുന്ന ആളെ ബൈബിൾ പഠിപ്പി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—ഇന്തൊനീഷ്യ

  • 28,18,44,000—ജനസംഖ്യ
  • 31,023—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 491—സഭകൾ
  • 1 to 9,275—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ചരിത്രസ്‌മൃതികൾ

തെക്കു​കി​ഴക്കൻ ഏഷ്യയി​ലേക്ക്‌ ആത്മീയ​വെ​ളി​ച്ച​വു​മാ​യി

എതിർപ്പു​കൾ ഉണ്ടായി​ട്ടും പ്രകാ​ശ​വാ​ഹ​ക​നി​ലെ ആ സംഘം ധൈര്യ​ത്തോ​ടെ ബൈബിൾസ​ത്യം അറിയി​ച്ചു. അങ്ങനെ വിസ്‌തൃ​ത​മായ ഒരു പ്രദേ​ശത്ത്‌ വലി​യൊ​രു ജനസമൂ​ഹം സത്യത്തി​ന്റെ ആ വെളിച്ചം കണ്ടു.

ഉണരുക!

ഇന്തൊനീഷ്യയിലേക്ക്‌ ഒരു യാത്ര

സൗഹൃദമനോഭാവമുള്ളവരും ക്ഷമയുള്ളവരും അതിഥിപ്രിയരുമായ ഈ ആളുകളുടെ സംസ്‌കാരവും രീതികളും മനസ്സിലാക്കുക.