ഒറ്റനോട്ടത്തിൽ—പാപ്പുവ ന്യൂഗിനി
- 94,66,000—ജനസംഖ്യ
- 5,692—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 89—സഭകൾ
- 1 to 1,999—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
ചരിത്രസ്മൃതികൾ
തെക്കുകിഴക്കൻ ഏഷ്യയിലേക്ക് ആത്മീയവെളിച്ചവുമായി
എതിർപ്പുകൾ ഉണ്ടായിട്ടും പ്രകാശവാഹകനിലെ ആ സംഘം ധൈര്യത്തോടെ ബൈബിൾസത്യം അറിയിച്ചു. അങ്ങനെ വിസ്തൃതമായ ഒരു പ്രദേശത്ത് വലിയൊരു ജനസമൂഹം സത്യത്തിന്റെ ആ വെളിച്ചം കണ്ടു.