കുടുംബങ്ങൾക്കുവേണ്ടി
ഈ ലേഖനപരമ്പരയിൽ കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുന്ന ബൈബിളിലെ ചില ഉപദേശങ്ങളാണുള്ളത്. a കുടുംബങ്ങൾക്കുവേണ്ടിയുള്ള ലേഖനങ്ങൾ കാണുന്നതിനായി, വിവാഹവും കുടുംബവും എന്ന ഭാഗം നോക്കുക.
a ഈ ലേഖനപരമ്പരയിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
വിവാഹജീവിതം
ഇണയുടെ ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ
ഇഷ്ടമില്ലാത്ത ഒരു ഗുണം നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ അനുവദിക്കുന്നതിനു പകരം അതിനെ മറ്റൊരു കണ്ണിലൂടെ കാണാൻ പഠിക്കുക.
ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാം?
കുറവുകളുള്ള രണ്ട് വ്യക്തികൾ ചേരുമ്പോൾ പല പ്രശ്‌നങ്ങൾ തലപൊക്കിയേക്കാം. അക്ഷമരാകാതിരിക്കുന്നതാണ് വിജയപ്രദമായ വിവാഹജീവിതത്തിന്റെ അടിത്തറ.
എങ്ങനെ വിവാഹജീവിതം സന്തോഷമുള്ളതാക്കാം: ബഹുമാനം കാണിക്കുന്നതിലൂടെ
വിവാഹജീവിതത്തിൽ പരസ്‌പരം ബഹുമാനം കാണിക്കാൻ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വളർത്തിയെടുക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കും.
എങ്ങനെ വിലമതിപ്പു കാണിക്കാം?
പരസ്‌പരം നല്ല ഗുണങ്ങൾ കാണാനും അംഗീകരിക്കാനും ഭാര്യാഭർത്താക്കന്മാർ ശ്രമം ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തുറ്റതാകുന്നു. വിലമതിപ്പു കാണിക്കുക എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?
എങ്ങനെ വിവാഹജീവിതം സന്തോഷമുള്ളതാക്കാം: സ്‌നേഹം പ്രകടിപ്പിക്കുന്നതിലൂടെ. . .
ജോലിയും ടെൻഷനും ഓരോ ദിവസത്തെ സമ്മർദവും ഒക്കെ കാരണം സ്‌നേഹം കാണിക്കാൻ ദമ്പതികൾ മറന്നുപോയേക്കാം. എന്നാൽ അവർക്കിടയിലെ പ്രണയകാലം തിരികെ കൊണ്ടുവരാനാകുമോ?
എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാം?
വിവാഹിതർക്കു തമ്മിത്തമ്മിൽ കരുതലുണ്ടെന്ന് എങ്ങനെ കാണിക്കാം? ബൈബിളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള നാലു നിർദേശങ്ങൾ കാണൂ.
പ്രതി ബദ്ധത അരക്കി ട്ടു റ പ്പി ക്കാൻ . . .
ദാമ്പത്യ
ജോലി ‘ജോലിസ്ഥലത്ത്’ മതി
ജോലി, വിവാഹജീവിതത്തിൽ കരിനിഴൽ വീഴ്ത്താതെയിരിക്കുന്നതിനുവേണ്ടിയുള്ള അഞ്ച് നുറുങ്ങുകൾ.
ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും?
നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ് എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.
ഇണയുടെ മാതാപിതാക്കളുമായി ഒത്തുപോകാം
ഇണയുടെ മാതാപിതാക്കളുമായുള്ള പ്രശ്‌നങ്ങൾ ഒരു വൈവാഹിക പ്രശ്നമായി മാറാതിരിക്കാനുള്ള മൂന്നു വഴികൾ.
വ്യത്യസ്തകാഴ്ചപ്പാടു വന്നാൽ
ദമ്പതികൾക്ക് ഒരു പ്രശ്‌നം പരിഹരിച്ച് അന്യോന്യം സമാധാനത്തോടെ തുടരാൻ എങ്ങനെ കഴിയും?
വ്യത്യസ്‌ത താത്പര്യങ്ങളുമായി പൊരുത്തപ്പെടൽ
നിങ്ങളും ഇണയും തമ്മിൽ പൊരുത്തക്കേടുള്ളതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
നീരസം എങ്ങനെ ഒഴിവാക്കാം?
ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത് ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന് അർഥം?
നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
ദേഷ്യപ്പെടുന്നതും അത് ഉള്ളിൽ ഒതുക്കുന്നതും ആരോഗ്യത്തിനു ദോഷം ചെയ്തേക്കാം. അതുകൊണ്ട്, നിങ്ങളുടെ ഇണ നിങ്ങളെ ദേഷ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാം?
മക്കൾ മാറി താമസിക്കുമ്പോൾ
മക്കൾ വലുതായി വീട്ടിൽനിന്നു താമസം മാറുമ്പോൾ ചില ദമ്പതിമാർ വല്ലാത്ത പ്രയാസം അനുഭവിക്കുന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്ത്തുമ്പോൾ
ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.
വർഷങ്ങൾ നീണ്ട വിവാഹബന്ധം അവസാനിപ്പിക്കണോ?
“ഗ്രേ ഡിവോഴ്സിനു” അഥവാ പ്രായമായവർക്കിടയിലെ വിവാഹമോചനത്തിനു പിന്നിലെ കാരണം എന്താണ്? നിങ്ങളുടെ വിവാഹജീവിതത്തെ അതു ബാധിക്കാതിരിക്കാൻ എന്തു ചെയ്യാം?
അമിതമദ്യപാനവും വിവാഹജീവിതവും
അമിതമായ മദ്യപാനം നിങ്ങളുടെ വിവാഹജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാകും?
അശ്ലീലം നിങ്ങളുടെ വിവാഹജീവിതം തകർക്കും
അശ്ലീലം കാണുന്ന ശീലം മറികടക്കാനും വിവാഹബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാനും ഈ നിർദേശങ്ങൾ സഹായിക്കും.
വിവാഹത്തിനു മുമ്പ് ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നത് നല്ലതാണോ?
വിവാഹം കഴിക്കുന്നതിനു മുമ്പേ ഒരുമിച്ച് താമസിക്കുന്നത് വിവാഹത്തിനായി ഒരുങ്ങാൻ സഹായിക്കുമെന്നു ചില ഇണകൾ ചിന്തിക്കുന്നു. അതു ശരിക്കും സഹായിക്കുമോ? അതോ മറ്റെന്തെങ്കിലും വഴിയുണ്ടോ?
ആശയവിനിമയം
സമയം കണ്ടെത്തൂ . . . ഒരുമിച്ചായിരിക്കാൻ
ഭാര്യയും ഭർത്താവും ഒരേ മുറിയിൽത്തന്നെയാണ് ഇരിക്കുന്നതെങ്കിലും അവർ തമ്മിൽ വലിയ സംസാരം ഉണ്ടായിരിക്കില്ല. ഒരുമിച്ചുള്ള സമയം അവർക്ക് എങ്ങനെ നന്നായിട്ട് ഉപയോഗിക്കാം?
മൊബൈലിനെയും ടാബിനെയും എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
വിവാഹജീവിതത്തെ ശക്തമാക്കാനോ തകർക്കാനോ സാങ്കേതികവിദ്യയ്ക്ക് ആകും. അത് നിങ്ങളുടെ വിവാഹജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?
സ്ത്രീയുടെയും പുരുഷന്റെയും ആശയവിനിമയരീതികൾ തമ്മിൽ വ്യത്യാസമുണ്ട്. ഈ വ്യത്യാസം മനസ്സിലാക്കിയാൽ അസ്വസ്ഥതകൾ കുറെയൊക്കെ ഒഴിവാക്കാം.
ഒരു നല്ല ശ്രോതാവ് ആയിരിക്കാൻ
നന്നായി ശ്രദ്ധിക്കുന്നത് കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്രവർത്തികൂടിയാണ്. ഒരു നല്ല ശ്രോതാവായിരിക്കാൻ പഠിക്കുക.
എങ്ങനെ വിട്ടു വീ ഴ്‌ച ചെയ്യാം?
ഭാര്യാ
വാക്കുതർക്കം ഒഴിവാക്കാൻ
നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.
മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?
മുറിപ്പെടുത്തുന്ന സംസാരം നിങ്ങളുടെ വിവാഹജീവിതത്തെ അപകടത്തിലാക്കുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യാം?
എങ്ങനെ ക്ഷമാപണം നടത്താം?
മുഴുവൻ തെറ്റും എന്റെ ഭാഗത്ത
എങ്ങനെ ക്ഷമിക്കാം?
ക്ഷമിക്കുന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? ബൈബിളിലെ ഉപദേശം എങ്ങനെ നിങ്ങളെ സഹായിക്കുമെന്നു കാണുക.
കുട്ടികളെ വളർത്തൽ
എങ്ങനെ നല്ലൊരു അച്ഛനാകാം?
ഇപ്പോൾ നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്നു നോക്കിയാൽ, കുഞ്ഞ് ജനിച്ചുകഴിഞ്ഞ് നിങ്ങൾ എങ്ങനെയുള്ള ഒരു അച്ഛനായിത്തീരുമെന്ന് അറിയാം.
കുട്ടികളെ നോക്കാൻ ഏൽപ്പിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കുഞ്ഞിനെ ഡേ കെയറിൽ ആക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങളോടുതന്നെ നാലു ചോദ്യങ്ങൾ ചോദിക്കുക.
എന്റെ കുട്ടിക്ക് ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യമാണോ?
ഇത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിങ്ങളും നിങ്ങളുടെ കുട്ടിയും തയ്യാറായോ എന്ന് ഉറപ്പുവരുത്തുന്നതിന് ഈ ചോദ്യങ്ങൾ ചോദിക്കുക.
വിവേകത്തോടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാൻ മക്കളെ പരിശീലിപ്പിക്കുക
എത്ര നന്നായി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന കുട്ടിയാണെങ്കിലും അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ മാതാപിതാക്കളുടെ പരിശീലനം കൂടിയേതീരൂ.
അശ്ലീലത്തിൽനിന്ന് നിങ്ങളുടെ മക്കളെ സംരക്ഷിക്കുക
നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ നിങ്ങളുടെ കുട്ടി അശ്ലീലം കാണാൻ ഇടയായേക്കാം. കുട്ടിയെ സംരക്ഷിക്കുന്നതിനുവേണ്ടി നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും നിങ്ങൾക്കു ചെയ്യാനാകുന്നതും.
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 1: വായിക്കുന്നതോ കാണുന്നതോ?
പല കുട്ടികൾക്കും വീഡിയോകളാണ് ഇഷ്ടം. മക്കളിൽ വായനാശീലം വളർത്താൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാം?
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 2: സ്ക്രീനോ പേപ്പറോ?
കുട്ടികൾ സ്ക്രീനിൽനിന്ന് വായിക്കുന്നതാണോ അതോ പുസ്തകത്തിൽനിന്ന് വായിക്കുന്നതാണോ നല്ലത്? രണ്ടിനും അതിന്റേതായ പ്രയോജനങ്ങളുണ്ട്.
വാർത്തകൾ ടെൻഷൻ കൂട്ടുമ്പോൾ; നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാം?
പേടിപ്പെടുത്തുന്ന വാർത്തകൾ മക്കളെ ബാധിക്കാതിരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം?
നിങ്ങളുടെ കുട്ടിക്കു ബോറടിക്കുന്നുണ്ടോ?
നിങ്ങളുടെ കുട്ടിക്ക് ഒന്നും ചെയ്യാനില്ലാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരുന്നെങ്കിലോ? നിങ്ങൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
ചിന്തയും ഭാവനയും വളരാൻ ക്രിയേറ്റീവ് കളികൾ!
വെറുതെ വിനോദങ്ങൾ കണ്ടുകൊണ്ടിരിക്കുകയോ മറ്റുള്ളവർ പറയുന്നതുപോലെതന്നെ കളിക്കുകയോ ചെയ്യുന്നതിനെക്കാൾ ഇത്തരം കളികൾ പ്രയോജനം ചെയ്യും.
കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത് എന്തുകൊണ്ട് ?
കുട്ടികൾക്കു കൊച്ചുകൊച്ച് ജോലികൾ കൊടുക്കാൻ നിങ്ങൾക്കു മടിയാണോ? എന്നാൽ കുട്ടികളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത് അവരെ ഉത്തരവാദിത്വബോധമുള്ളവരും സന്തോഷമുള്ളവരും ആക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക.
മടുത്തുപോകാതിരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക
നിങ്ങളുടെ കുട്ടി ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ കഷ്ടപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ ഓടിച്ചെന്ന് അവനെ സഹായിക്കുമോ? അതോ അതു മറികടക്കാൻ അവനെ പഠിപ്പിക്കുമോ?
തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
തോൽവി ജീവിതത്തിന്റെ ഭാഗമാണ്. തോൽവിയെ അതിന്റേതായ സ്ഥാനത്തു നിറുത്തി അതിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ സഹായിക്കുക.
നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?
മോശം ഗ്രേഡിനു പിന്നിലെ കാരണം എന്താണെന്ന് ആദ്യം കണ്ടുപിടിക്കുക, എന്നിട്ട് പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കിക്കൊടുക്കുക.
എന്റെ കുട്ടി ചട്ടമ്പിത്തരത്തിന് ഇരയായാൽ
ചട്ടമ്പിയോട് എങ്ങനെ ഇടപെടണമെന്നു കുട്ടിയെ പഠിപ്പിക്കാൻ സഹായിക്കുന്ന നാലു കാര്യങ്ങൾ.
കുട്ടികളെ പ്രശംസിക്കേണ്ടത് എങ്ങനെ?
ഒരു പ്രത്യേകരീതിയിലുള്ള പ്രശംസയാണ് കൂടുതൽ ഫലം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു.
വിവാഹമോചനവും മക്കളുടെ ഭാവിയും
വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടികൾക്കു നല്ലതെന്നു കരുതുന്നു. എന്നാൽ വിവാഹമോചനം കുട്ടികളുടെ ജീവിതം താറുമാറാക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്
പ്രയാസകരമായ ഈ കാലഘട്ടം എളുപ്പമാക്കാൻ ബൈബിൾ നൽകുന്ന അഞ്ച് നുറുങ്ങുകൾ.
ലൈംഗികത—മക്കൾ അറിയേണ്ടത്. . .
വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗികച്ചുവയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നതായാണു കണ്ടുവരുന്നത്. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം? കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
മദ്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കുക
ഈ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് മാതാപിതാക്കൾ മക്കളോട് എപ്പോൾ, എങ്ങനെ സംസാരിക്കണം?
വംശീയതയെക്കുറിച്ച് മക്കളോടു പറയേണ്ടത്
മക്കളുടെ പ്രായമനുസരിച്ച് വംശീയതയുടെ അപകടത്തെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കാനാകും.
സ്വയം നിയ ന്ത്രി ക്കാൻ കുട്ടി കളെ പഠിപ്പി ക്കാം
കുട്ടികൾ ചോദി
കുട്ടികളെ താഴ്‌മ പഠിപ്പിക്കാം
കുട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടാതെ അവനെയോ അവളെയോ താഴ്‌മ പഠിപ്പിക്കുക.
നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?
കൊച്ചുകുട്ടികളെപ്പോലും നന്ദി പറയാൻ പഠിപ്പിക്കാം.
പറ്റില്ല എന്ന് എങ്ങനെ പറയാം?
നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?
കൗമാരക്കാരെ വളർത്തൽ
ആശയവിനിമയം കൗമാരത്തോട്—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൗമാരത്തിലുള്ള മക്കളോട് സംസാരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? കാരണങ്ങൾ എന്തൊക്കെയാണ്?
മക്കൾ നിങ്ങളുടെ വിശ്വാസം തകർക്കുന്നെങ്കിലോ?
മകൻ ഒരു ധിക്കാരിയാണെന്നു തിടുക്കത്തിൽ പറയാൻ വരട്ടെ. തകർന്നുപോയ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞേക്കും.
മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികൾക്കു നല്ല മാർഗനിർദേശം കൊടുക്കാം?
എന്തുകൊണ്ടാണ് കുട്ടികൾ വളരെ എളുപ്പത്തിൽ മാതാപിതാക്കളെക്കാൾ സമപ്രായക്കാരായ കൂട്ടുകാരോട് അടുക്കുന്നത്?
ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്
ശിക്ഷണത്തിന്റെ അർഥം പഠിപ്പിക്കുക. മത്സരിക്കുന്നതിനു പകരം അനുസരണം പ്രകടമാക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു കൗമാരപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും.
കൗമാരക്കാരന് ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
നിങ്ങൾ വെക്കുന്ന നിയമങ്ങൾ മക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നെങ്കിലോ?
എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?
നല്ലൊരു തീരുമാനമെടുക്കാൻ നാലു ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.
സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ സഹായിക്കുക
അപകടങ്ങൾ ഒഴിവാക്കാൻ കൗമാരത്തിലുള്ള നിങ്ങളുടെ മക്കളെ സഹായിക്കുക.
സെക്‌സ്റ്റിങ്—മക്കളോട് എങ്ങനെ സംസാരിക്കാം?
നിങ്ങളുടെ കുട്ടി ഉൾപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിനായി കാത്തിരിക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപകടങ്ങളെക്കുറിച്ച് അവരോടു സംസാരിക്കുക.
യുവപ്രായക്കാർ
പ്രലോ ഭ ന ങ്ങൾ—എങ്ങനെ ചെറു ത്തു നിൽക്കാം?
പ്രലോ
കോപം എങ്ങനെ നിയന്ത്രിക്കാം?
കോപം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ചു ബൈബിളധിഷ്ഠിത നിർദേശങ്ങൾ.
ഏകാന്തത എങ്ങനെ തരണം ചെയ്യാം?
ഒരു വ്യക്തി ദിവസ
യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?
പൊള്ളയായ ബന്ധങ്ങൾക്കുപകരം കഴമ്പുള്ള സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നാല് മാർഗങ്ങൾ.
മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ
മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനോട് ഇണങ്ങിച്ചേരാൻ ചിലർ ചെയ്തിരിക്കുന്നത് എന്താണെന്നു നോക്കൂ!
അച്ഛന്റെയോ അമ്മയുടെയോ വേർപാട്
മാതാപിതാക്കളിൽ ഒരാളുടെ വേർപാട് തീരാനഷ്ടമാണ്. അപ്പോൾ ഉണ്ടാകുന്ന വികാരങ്ങളുമായി ഒത്തുപോകാൻ യുവജനങ്ങൾക്ക് എങ്ങനെ കഴിയും?
ഒരു ത്രില്ലിനുവേണ്ടി സാഹസികമായ കാര്യങ്ങൾ ചെയ്യണോ?
പല ചെറുപ്പക്കാരും ഒരു ത്രില്ലിനുവേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാകുന്നു, ചിലപ്പോൾ അപകടകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടുപോലും! നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?