വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക


എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയുമോ?

എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയുമോ?

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

  • കഴിയും?

  • കഴിയില്ല?

  • കഴിയു​മാ​യി​രി​ക്കും?

ദൈവ​വ​ചനം പറയു​ന്നത്‌:

“നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”​സങ്കീർത്തനം 37:29.

നമുക്കുള്ള പ്രയോ​ജനം:

കുടും​ബാം​ഗ​ങ്ങ​ളും കൂട്ടു​കാ​രും ഒന്നിച്ച്‌ സമാധാ​ന​വും സന്തോ​ഷ​വും നിറഞ്ഞ ജീവിതം ആസ്വദി​ക്കാം.യിരെമ്യ 29:11.

കുറച്ചു കാല​ത്തേക്കല്ല, എന്നേക്കും ജീവിതം ആസ്വദി​ക്കാൻ കഴിയും.സങ്കീർത്തനം 22:26.

ദൈവ​വ​ചനം പറയു​ന്നത്‌ വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം! അതു മനസ്സി​ലാ​ക്കാൻ ഈ ലഘുപ​ത്രി​ക​യി​ലെ മൂന്നു പാഠങ്ങ​ളും നോക്കുക. അതിന്റെ തലക്കെ​ട്ടു​കൾ ഇതൊ​ക്കെ​യാണ്‌: