വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 5 • പ്രവൃ​ത്തി​കൾ 15:1–35

“അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു”

“അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു”

പ്രവൃ​ത്തി​കൾ 15:6

സഭകളു​ടെ സമാധാ​ന​ത്തി​നും ഐക്യ​ത്തി​നും ഭീഷണി​യാ​യി​ത്തീർന്ന ഗൗരവ​മേ​റിയ ഒരു പ്രശ്‌നം ഉയർന്നു​വന്നു. അതു പരിഹ​രി​ക്കു​ന്ന​തി​നുള്ള മാർഗ​നിർദേ​ശ​ത്തി​നും വഴിന​ട​ത്തി​പ്പി​നും ആയി സഭകൾ ആരുടെ സഹായ​മാണ്‌ തേടി​യത്‌? ഒന്നാം നൂറ്റാ​ണ്ടി​ലെ സഭ സംഘടി​ത​മാ​യി​രുന്ന വിധവും അത്‌ ഇന്നത്തെ ദൈവ​ജ​ന​ത്തിന്‌ ഒരു മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ആണ്‌ ഈ ഭാഗത്തു നാം കാണാൻപോ​കു​ന്നത്‌.