ഉള്ളടക്കം പ്ലേ ചെയ്യുക 1 ആശംസകൾ (1-3) പൗലോസ് കൊരിന്തിലുള്ളവരെ ഓർത്ത് ദൈവത്തോടു നന്ദി പറയുന്നു (4-9) ഐക്യത്തിൽ കഴിയാൻ അഭ്യർഥിക്കുന്നു (10-17) ക്രിസ്തു—ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (18-25) യഹോവയിൽ മാത്രം വീമ്പിളക്കുന്നു (26-31) 2 പൗലോസ് കൊരിന്തിൽ പ്രസംഗിക്കുന്നു (1-5) ദൈവത്തിന്റെ ജ്ഞാനത്തിന്റെ ശ്രേഷ്ഠത (6-10) ആത്മീയമനുഷ്യനും ജഡികമനുഷ്യനും (11-16) 3 കൊരിന്തിലുള്ളവർ ഇപ്പോഴും ജഡികർ (1-4) ദൈവം വളർത്തുന്നു (5-9) ദൈവത്തിന്റെ സഹപ്രവർത്തകർ (9) അഗ്നിപ്രതിരോധവസ്തുക്കൾകൊണ്ട് പണിയുക (10-15) നിങ്ങൾ ദൈവത്തിന്റെ ആലയം (16, 17) ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തം (18-23) 4 കാര്യസ്ഥന്മാർ വിശ്വസ്തരായിരിക്കണം (1-5) ക്രിസ്തീയശുശ്രൂഷകരുടെ താഴ്മ (6-13) “എഴുതിയിരിക്കുന്നതിന് അപ്പുറം പോകരുത്” (6) ക്രിസ്ത്യാനികൾ വേദിയിലെ ഒരു ദൃശ്യവിരുന്ന് (9) പൗലോസ് ആത്മീയമക്കൾക്കായി കരുതുന്നു (14-21) 5 ലൈംഗിക അധാർമികത ഉൾപ്പെട്ട കേസ് (1-5) പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു (6-8) ദുഷ്ടനെ നീക്കിക്കളയണം (9-13) 6 ക്രിസ്തീയസഹോദരങ്ങൾക്കിടയിലെ കേസുകൾ (1-8) ദൈവരാജ്യം അവകാശമാക്കില്ലാത്തവർ (9-11) ശരീരംകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുക (12-20) “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!” (18) 7 അവിവാഹിതർക്കും വിവാഹിതർക്കും ഉള്ള ഉപദേശം (1-16) നിങ്ങളെ വിളിച്ച സമയത്ത് എങ്ങനെയായിരുന്നോ അങ്ങനെതന്നെ കഴിയുക (17-24) അവിവാഹിതരും വിധവമാരും (25-40) ഏകാകിത്വത്തിന്റെ പ്രയോജനങ്ങൾ (32-35) “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ (39) 8 വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച് (1-13) ഏകദൈവമേ നമുക്കുള്ളൂ (5, 6) 9 അപ്പോസ്തലൻ എന്ന നിലയിൽ പൗലോസിന്റെ മാതൃക (1-27) “കാളയുടെ വായ് മൂടിക്കെട്ടരുത്” (9) “സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!” (16) എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീരുന്നു (19-23) ജീവന്റെ ഓട്ടത്തിൽ ആത്മനിയന്ത്രണം (24-27) 10 ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പ് (1-13) വിഗ്രഹാരാധനയ്ക്കെതിരെ മുന്നറിയിപ്പ് (14-22) യഹോവയുടെ മേശ, ഭൂതങ്ങളുടെ മേശ (21) എനിക്കുള്ള സ്വാതന്ത്ര്യവും മറ്റുള്ളവരോടുള്ള പരിഗണനയും (23-33) “എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക” (31) 11 “എന്റെ അനുകാരികളാകുക” (1) ശിരഃസ്ഥാനക്രമീകരണവും തല മൂടുന്നതും (2-16) കർത്താവിന്റെ അത്താഴം (17-34) 12 ആത്മാവ് തരുന്ന കഴിവുകൾ (1-11) ഒരൊറ്റ ശരീരം, പല അവയവങ്ങൾ (12-31) 13 സ്നേഹം—ഒരു അതിശ്രേഷ്ഠമാർഗം (1-13) 14 പ്രവചിക്കാനും അന്യഭാഷ സംസാരിക്കാനും ഉള്ള അത്ഭുതപ്രാപ്തി (1-25) ചിട്ടയായി നടക്കുന്ന ക്രിസ്തീയയോഗങ്ങൾ (26-40) സഭയിൽ സ്ത്രീകൾക്കുള്ള സ്ഥാനം (34, 35) 15 ക്രിസ്തുവിന്റെ പുനരുത്ഥാനം (1-11) പുനരുത്ഥാനം—വിശ്വാസത്തിനുള്ള അടിസ്ഥാനം (12-19) ക്രിസ്തുവിന്റെ പുനരുത്ഥാനം തരുന്ന ഉറപ്പ് (20-34) ഭൗതികശരീരവും ആത്മീയശരീരവും (35-49) അമർത്യതയും അനശ്വരതയും (50-57) കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കുക (58) 16 യരുശലേമിലെ ക്രിസ്ത്യാനികൾക്കുവേണ്ടി ധനശേഖരണം (1-4) പൗലോസിന്റെ യാത്രാപരിപാടികൾ (5-9) തിമൊഥെയൊസിന്റെയും അപ്പൊല്ലോസിന്റെയും സന്ദർശനത്തെക്കുറിച്ച് (10-12) അഭ്യർഥനകൾ, ആശംസകൾ (13-24) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 1 കൊരിന്ത്യർ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ 1 കൊരിന്ത്യർ—ഉള്ളടക്കം മലയാളം 1 കൊരിന്ത്യർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty 1 കൊരിന്ത്യർ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS