വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • കഷ്ടതക​ളി​ലെ​ല്ലാം ദൈവം ആശ്വസി​പ്പി​ക്കു​ന്നു (3-11)

    • പൗലോ​സി​ന്റെ യാത്രാ​പ​രി​പാ​ടി​ക​ളിൽ മാറ്റം (12-24)

  • 2

    • സന്തോഷം പകരാ​നുള്ള പൗലോ​സി​ന്റെ ആഗ്രഹം (1-4)

    • പാപി​യോ​ടു ക്ഷമിക്കു​ന്നു, പാപിയെ പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്നു (5-11)

    • പൗലോ​സ്‌ ത്രോ​വാ​സി​ലും മാസി​ഡോ​ണി​യ​യി​ലും (12, 13)

    • ശുശ്രൂഷ—ജയിച്ചു​വ​രു​ന്ന​വ​രു​ടെ ഒരു ഘോഷ​യാ​ത്ര (14-17)

      • ദൈവ​വ​ച​നത്തെ കച്ചവട​ച്ച​ര​ക്കാ​ക്കു​ന്നില്ല (17)

  • 3

    • ശുപാർശ​ക്ക​ത്തു​കൾ (1-3)

    • പുതിയ ഉടമ്പടി​യു​ടെ ശുശ്രൂ​ഷകർ (4-6)

    • പുതിയ ഉടമ്പടി​യു​ടെ ശ്രേഷ്‌ഠ​തേ​ജസ്സ്‌ (7-18)

  • 4

    • സന്തോ​ഷ​വാർത്ത​യു​ടെ വെളിച്ചം (1-6)

      • അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ അന്ധമാ​ക്കി​യി​രി​ക്കു​ന്നു (4)

    • മൺപാ​ത്ര​ങ്ങ​ളി​ലെ അമൂല്യ​നി​ധി (7-18)

  • 5

    • സ്വർഗീ​യ​കൂ​ടാ​രം ധരിക്കു​ന്നു (1-10)

    • അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ (11-21)

      • ഒരു പുതിയ സൃഷ്ടി (17)

      • ക്രിസ്‌തു​വി​ന്റെ സ്ഥാനപ​തി​കൾ (20)

  • 6

    • ദൈവം കാണിച്ച ദയ ദുരു​പ​യോ​ഗം ചെയ്യാ​നു​ള്ളതല്ല (1, 2)

    • പൗലോ​സി​ന്റെ ശുശ്രൂഷ (3-13)

    • ചേർച്ച​യി​ല്ലാത്ത രീതി​യിൽ ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌ (14-18)

  • 7

    • മലിന​മാ​ക്കു​ന്ന​വ​യിൽനിന്ന്‌ നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക (1)

    • പൗലോ​സ്‌ കൊരി​ന്ത്യ​രെ ഓർത്ത്‌ സന്തോ​ഷി​ക്കു​ന്നു (2-4)

    • നല്ലൊരു വാർത്ത​യു​മാ​യി തീത്തോ​സ്‌ (5-7)

    • ദൈവി​ക​മായ ദുഃഖ​വും പശ്ചാത്താ​പ​വും (8-16)

  • 8

    • ജൂത​ക്രി​സ്‌ത്യാ​നി​കൾക്കുള്ള സംഭാവന (1-15)

    • തീത്തോ​സി​നെ കൊരി​ന്തി​ലേക്ക്‌ അയയ്‌ക്കണം (16-24)

  • 9

    • സംഭാവന കൊടു​ക്കാൻ പ്രേരി​പ്പി​ക്കു​ന്നു (1-15)

      • സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വരെ ദൈവം സ്‌നേ​ഹി​ക്കു​ന്നു (7)

  • 10

    • പൗലോ​സ്‌ തന്റെ ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി വാദി​ക്കു​ന്നു (1-18)

      • ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല (4, 5)

  • 11

    • പൗലോ​സും അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാ​രും (1-15)

    • അപ്പോ​സ്‌തലൻ എന്ന നിലയിൽ പൗലോ​സിന്‌ ഉണ്ടായ കഷ്ടതകൾ (16-33)

  • 12

    • പൗലോ​സിന്‌ ഉണ്ടായ ദിവ്യ​ദർശ​നങ്ങൾ (1-7എ)

    • പൗലോ​സി​ന്റെ “ജഡത്തിൽ ഒരു മുള്ള്‌” (7ബി-10)

    • അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാൾ ഒട്ടും കുറഞ്ഞ​വനല്ല (11-13)

    • കൊരി​ന്തു​കാ​രു​ടെ കാര്യ​ത്തിൽ പൗലോ​സി​നുള്ള താത്‌പ​ര്യം (14-21)

  • 13

    • അവസാ​ന​മാ​യി നൽകുന്ന താക്കീ​തും ഉദ്‌ബോ​ധ​ന​വും (1-14)

      • “നിങ്ങൾ വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം” (5)

      • വേണ്ട മാറ്റങ്ങൾ വരുത്തുക, ചിന്തക​ളിൽ യോജി​പ്പു​ള്ള​വ​രാ​യി​രി​ക്കുക (11)