വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉൽപത്തിയുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ആകാശ​വും ഭൂമി​യും സൃഷ്ടി​ക്കു​ന്നു (1, 2)

    • ഭൂമിയെ ആറു ദിവസം​കൊണ്ട്‌ ഒരുക്കു​ന്നു (3-31)

      • 1-ാം ദിവസം: വെളിച്ചം; രാത്രി​യും പകലും (3-5)

      • 2-ാം ദിവസം: വിതാനം (6-8)

      • 3-ാം ദിവസം: ഉണങ്ങിയ നിലവും സസ്യങ്ങ​ളും (9-13)

      • 4-ാം ദിവസം: ആകാശ​ത്തി​ലെ ജ്യോ​തി​സ്സു​കൾ (14-19)

      • 5-ാം ദിവസം: മത്സ്യങ്ങ​ളും പക്ഷിക​ളും (20-23)

      • 6-ാം ദിവസം: കരയിലെ ജന്തുക്ക​ളും മനുഷ്യ​നും (24-31)

  • 2

    • ദൈവം ഏഴാം ദിവസം വിശ്ര​മി​ക്കു​ന്നു (1-3)

    • ദൈവ​മായ യഹോവ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാവ്‌ (4)

    • പുരു​ഷ​നും സ്‌ത്രീ​യും ഏദെൻ തോട്ട​ത്തിൽ (5-25)

      • മനുഷ്യ​നെ പൊടി​കൊണ്ട്‌ നിർമി​ക്കു​ന്നു (7)

      • ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വിലക്ക​പ്പെട്ട മരം (15-17)

      • സ്‌ത്രീ​യെ സൃഷ്ടി​ക്കു​ന്നു (18-25)

  • 3

    • മനുഷ്യ​രു​ടെ പാപത്തി​ന്റെ തുടക്കം (1-13)

      • ആദ്യത്തെ നുണ (4, 5)

    • ധിക്കാ​രി​കൾക്കെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി (14-24)

      • സ്‌ത്രീ​യു​ടെ സന്തതി​യെ​ക്കു​റി​ച്ചുള്ള പ്രവചനം (15)

      • ഏദെനിൽനി​ന്ന്‌ പുറത്താ​ക്കു​ന്നു (23, 24)

  • 4

    • കയീനും ഹാബേ​ലും (1-16)

    • കയീന്റെ വംശജർ (17-24)

    • ശേത്തും മകൻ എനോ​ശും (25, 26)

  • 5

    • ആദാം മുതൽ നോഹ വരെ (1-32)

      • ആദാമി​ന്‌ ആൺമക്ക​ളും പെൺമ​ക്ക​ളും ജനിക്കു​ന്നു (4)

      • ഹാനോ​ക്ക്‌ ദൈവ​ത്തോ​ടൊ​പ്പം നടന്നു (21-24)

  • 6

    • ദൈവ​ത്തി​ന്റെ പുത്ര​ന്മാർ ഭൂമി​യിൽനിന്ന്‌ ഭാര്യ​മാ​രെ എടുക്കു​ന്നു (1-3)

    • നെഫി​ലി​മു​കൾ ജനിക്കു​ന്നു (4)

    • മനുഷ്യ​രു​ടെ ദുഷ്ടത യഹോ​വയെ ദുഃഖി​പ്പി​ക്കു​ന്നു (5-8)

    • പെട്ടകം പണിയാൻ നോഹയെ നിയമി​ക്കു​ന്നു (9-16)

    • ജലപ്ര​ളയം വരു​മെന്നു ദൈവം പ്രഖ്യാ​പി​ക്കു​ന്നു (17-22)

  • 7

    • പെട്ടക​ത്തിൽ കയറുന്നു (1-10)

    • ലോകത്തെ മൂടിയ ജലപ്ര​ളയം (11-24)

  • 8

    • പ്രളയ​ജലം താഴുന്നു (1-14)

      • പ്രാവി​നെ അയയ്‌ക്കു​ന്നു (8-12)

    • പെട്ടക​ത്തിൽനിന്ന്‌ ഇറങ്ങുന്നു (15-19)

    • ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം (20-22)

  • 9

    • മനുഷ്യ​വർഗ​ത്തി​നുള്ള നിർദേ​ശങ്ങൾ (1-7)

      • രക്തത്തെ​ക്കു​റി​ച്ചുള്ള നിയമം (4-6)

    • മഴവി​ല്ലു​ട​മ്പടി (8-17)

    • നോഹ​യു​ടെ വംശജ​രെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ (18-29)

  • 10

    • ജനതക​ളു​ടെ പട്ടിക (1-32)

      • യാഫെ​ത്തി​ന്റെ വംശജർ (2-5)

      • ഹാമിന്റെ വംശജർ (6-20)

        • നി​മ്രോദ്‌ യഹോ​വയെ എതിർക്കു​ന്നു (8-12)

      • ശേമിന്റെ വംശജർ (21-31)

  • 11

    • ബാബേൽ ഗോപു​രം (1-4)

    • യഹോവ ഭാഷ കലക്കുന്നു (5-9)

    • ശേം മുതൽ അബ്രാം വരെ (10-32)

      • തേരഹി​ന്റെ കുടും​ബം (27)

      • അബ്രാം ഊർ ദേശം വിടുന്നു (31)

  • 12

    • അബ്രാം ഹാരാ​നിൽനിന്ന്‌ കനാനി​ലേക്ക്‌ (1-9)

      • അബ്രാ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം (7)

    • അബ്രാ​മും സാറാ​യി​യും ഈജി​പ്‌തിൽ (10-20)

  • 13

    • അബ്രാം കനാനി​ലേക്കു മടങ്ങുന്നു (1-4)

    • അബ്രാ​മും ലോത്തും പിരി​യു​ന്നു (5-13)

    • അബ്രാ​മി​നോ​ടുള്ള വാഗ്‌ദാ​നം ദൈവം ആവർത്തി​ക്കു​ന്നു (14-18)

  • 14

    • അബ്രാം ലോത്തി​നെ രക്ഷിക്കു​ന്നു (1-16)

    • മൽക്കീ​സേ​ദെക്ക്‌ അബ്രാ​മി​നെ അനു​ഗ്ര​ഹി​ക്കു​ന്നു (17-24)

  • 15

    • അബ്രാ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ ഉടമ്പടി (1-21)

      • 400 വർഷം ക്ലേശം അനുഭ​വി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (13)

      • അബ്രാ​മി​നോ​ടുള്ള വാഗ്‌ദാ​നം ദൈവം ആവർത്തി​ക്കു​ന്നു (18-21)

  • 16

    • ഹാഗാ​രും യിശ്‌മാ​യേ​ലും (1-16)

  • 17

    • അബ്രാ​ഹാം അനേകം ജനതകൾക്കു പിതാ​വാ​യി​ത്തീ​രും (1-8)

      • അബ്രാ​മി​ന്റെ പേര്‌ അബ്രാ​ഹാം എന്നു മാറ്റുന്നു (5)

    • പരി​ച്ഛേ​ദ​ന​യു​ട​മ്പടി (9-14)

    • സാറാ​യി​യു​ടെ പേര്‌ സാറ എന്നു മാറ്റുന്നു (15-17)

    • യിസ്‌ഹാ​ക്ക്‌ ജനിക്കു​മെന്ന വാഗ്‌ദാ​നം (18-27)

  • 18

    • അബ്രാ​ഹാ​മി​നെ മൂന്നു ദൈവ​ദൂ​ത​ന്മാർ സന്ദർശി​ക്കു​ന്നു (1-8)

    • മകൻ ജനിക്കു​മെന്നു സാറ​യോ​ടു വാഗ്‌ദാ​നം ചെയ്യുന്നു; സാറ ചിരി​ക്കു​ന്നു (9-15)

    • അബ്രാ​ഹാം സൊ​ദോ​മി​നു​വേണ്ടി അപേക്ഷി​ക്കു​ന്നു (16-33)

  • 19

    • ലോത്തി​നെ ദൈവ​ദൂ​ത​ന്മാർ സന്ദർശി​ക്കു​ന്നു (1-11)

    • നഗരം വിടാൻ ലോത്തി​നെ​യും കുടും​ബ​ത്തെ​യും നിർബ​ന്ധി​ക്കു​ന്നു (12-22)

    • സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും നാശം (23-29)

      • ലോത്തി​ന്റെ ഭാര്യ ഉപ്പുതൂ​ണാ​കു​ന്നു (26)

    • ലോത്തും പെൺമ​ക്ക​ളും (30-38)

      • മോവാ​ബ്യ​രു​ടെ​യും അമ്മോ​ന്യ​രു​ടെ​യും ഉത്ഭവം (37, 38)

  • 20

    • അബീ​മേ​ലെ​ക്കിൽനിന്ന്‌ സാറയെ രക്ഷിക്കു​ന്നു (1-18)

  • 21

    • യിസ്‌ഹാ​ക്കി​ന്റെ ജനനം (1-7)

    • യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ പരിഹ​സി​ക്കു​ന്നു (8, 9)

    • ഹാഗാ​രി​നെ​യും യിശ്‌മാ​യേ​ലി​നെ​യും പറഞ്ഞയ​യ്‌ക്കു​ന്നു (10-21)

    • അബ്രാ​ഹാം അബീ​മേ​ലെ​ക്കു​മാ​യി ഉടമ്പടി ചെയ്യുന്നു (22-34)

  • 22

    • യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ അബ്രാ​ഹാ​മി​നോ​ടു പറയുന്നു (1-19)

      • അബ്രാ​ഹാ​മി​ന്റെ സന്തതി​യി​ലൂ​ടെ അനു​ഗ്രഹം (15-18)

    • റിബെ​ക്ക​യു​ടെ കുടും​ബം (20-24)

  • 23

    • സാറയു​ടെ മരണം, ശ്‌മശാ​ന​സ്ഥലം (1-20)

  • 24

    • യിസ്‌ഹാ​ക്കി​നു ഭാര്യയെ അന്വേ​ഷി​ക്കു​ന്നു (1-58)

    • റിബെക്ക യിസ്‌ഹാ​ക്കി​നെ കാണാൻ വരുന്നു (59-67)

  • 25

    • അബ്രാ​ഹാം വീണ്ടും വിവാ​ഹി​ത​നാ​കു​ന്നു (1-6)

    • അബ്രാ​ഹാം മരിക്കു​ന്നു (7-11)

    • യിശ്‌മാ​യേ​ലി​ന്റെ മക്കൾ (12-18)

    • യാക്കോ​ബി​ന്റെ​യും ഏശാവി​ന്റെ​യും ജനനം (19-26)

    • ഏശാവ്‌ ജന്മാവ​കാ​ശം വിൽക്കു​ന്നു (27-34)

  • 26

    • യിസ്‌ഹാ​ക്കും റിബെ​ക്ക​യും ഗരാരിൽ (1-11)

      • ദൈവം തന്റെ വാഗ്‌ദാ​നം യിസ്‌ഹാ​ക്കി​നോ​ടും ആവർത്തി​ക്കു​ന്നു (3-5)

    • കിണറു​ക​ളെ​ക്കു​റി​ച്ചുള്ള തർക്കം (12-25)

    • അബീ​മേ​ലെ​ക്കും യിസ്‌ഹാ​ക്കും തമ്മിലുള്ള ഉടമ്പടി (26-33)

    • ഏശാവി​ന്റെ ഹിത്യ​വം​ശ​ജ​രായ രണ്ടു ഭാര്യ​മാർ (34, 35)

  • 27

    • യാക്കോ​ബി​നു യിസ്‌ഹാ​ക്കി​ന്റെ അനു​ഗ്രഹം കിട്ടുന്നു (1-29)

    • ഏശാവ്‌ അനു​ഗ്രഹം ചോദി​ക്കു​ന്നു; പക്ഷേ മാനസാ​ന്ത​ര​പ്പെ​ടു​ന്നില്ല (30-40)

    • ഏശാവി​നു യാക്കോ​ബി​നോ​ടുള്ള വിദ്വേ​ഷം (41-46)

  • 28

    • യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ പദ്ദൻ-അരാമി​ലേക്ക്‌ അയയ്‌ക്കു​ന്നു (1-9)

    • ബഥേലിൽവെച്ച്‌ യാക്കോ​ബ്‌ കണ്ട സ്വപ്‌നം (10-22)

      • ദൈവം തന്റെ വാഗ്‌ദാ​നം യാക്കോ​ബി​നോ​ടും ആവർത്തി​ക്കു​ന്നു (13-15)

  • 29

    • യാക്കോ​ബ്‌ റാഹേ​ലി​നെ കണ്ടുമു​ട്ടു​ന്നു (1-14)

    • യാക്കോ​ബ്‌ റാഹേ​ലി​നെ പ്രണയി​ക്കു​ന്നു (15-20)

    • യാക്കോ​ബ്‌ ലേയ​യെ​യും റാഹേ​ലി​നെ​യും വിവാഹം കഴിക്കു​ന്നു (21-29)

    • യാക്കോ​ബി​നു ലേയയിൽ ഉണ്ടായ നാല്‌ ആൺമക്കൾ: രൂബേൻ, ശിമെ​യോൻ, ലേവി, യഹൂദ (30-35)

  • 30

    • ബിൽഹ​യ്‌ക്കു ദാനും നഫ്‌താ​ലി​യും ജനിക്കു​ന്നു (1-8)

    • സില്‌പ​യ്‌ക്കു ഗാദും ആശേരും ജനിക്കു​ന്നു (9-13)

    • ലേയയ്‌ക്കു യിസ്സാ​ഖാ​രും സെബു​ലൂ​നും ജനിക്കു​ന്നു (14-21)

    • റാഹേ​ലി​നു യോ​സേഫ്‌ ജനിക്കു​ന്നു (22-24)

    • യാക്കോ​ബി​ന്റെ ആട്ടിൻപ​റ്റങ്ങൾ വർധി​ക്കു​ന്നു (25-43)

  • 31

    • യാക്കോ​ബ്‌ രഹസ്യ​മാ​യി കനാനി​ലേക്കു പോകു​ന്നു (1-18)

    • ലാബാൻ യാക്കോ​ബി​നൊ​പ്പം എത്തുന്നു (19-35)

    • യാക്കോ​ബും ലാബാ​നും തമ്മിലുള്ള ഉടമ്പടി (36-55)

  • 32

    • ദൈവ​ദൂ​ത​ന്മാർ യാക്കോ​ബി​നു പ്രത്യ​ക്ഷ​രാ​കു​ന്നു (1, 2)

    • യാക്കോ​ബ്‌ ഏശാവി​നെ കാണാൻ തയ്യാ​റെ​ടു​ക്കു​ന്നു (3-23)

    • യാക്കോ​ബും ദൈവ​ദൂ​ത​നും തമ്മിലുള്ള മല്‌പി​ടി​ത്തം (24-32)

      • യാക്കോ​ബി​ന്റെ പേര്‌ ഇസ്രാ​യേൽ എന്നു മാറ്റുന്നു (28)

  • 33

    • യാക്കോ​ബ്‌ ഏശാവി​നെ കണ്ടുമു​ട്ടു​ന്നു (1-16)

    • ശെഖേ​മി​ലേ​ക്കുള്ള യാക്കോ​ബി​ന്റെ യാത്ര (17-20)

  • 34

    • ദീനയെ ബലാത്സം​ഗം ചെയ്യുന്നു (1-12)

    • യാക്കോ​ബി​ന്റെ ആൺമക്കൾ തന്ത്രപൂർവം പ്രവർത്തി​ക്കു​ന്നു (13-31)

  • 35

    • യാക്കോ​ബ്‌ അന്യ​ദൈ​വ​ങ്ങളെ നീക്കി​ക്ക​ള​യു​ന്നു (1-4)

    • യാക്കോ​ബ്‌ ബഥേലി​ലേക്കു തിരി​ച്ചു​വ​രു​ന്നു (5-15)

    • ബന്യാ​മീ​ന്റെ ജനനം; റാഹേ​ലി​ന്റെ മരണം (16-20)

    • ഇസ്രാ​യേ​ലി​ന്റെ 12 ആൺമക്കൾ (21-26)

    • യിസ്‌ഹാ​ക്ക്‌ മരിക്കു​ന്നു (27-29)

  • 36

    • ഏശാവി​ന്റെ വംശജർ (1-30)

    • ഏദോ​മി​ന്റെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും (31-43)

  • 37

    • യോ​സേ​ഫി​ന്റെ സ്വപ്‌നങ്ങൾ (1-11)

    • യോ​സേ​ഫും അസൂയാ​ലു​ക്ക​ളായ സഹോ​ദ​ര​ന്മാ​രും (12-24)

    • യോ​സേ​ഫി​നെ അടിമ​യാ​യി വിൽക്കു​ന്നു (25-36)

  • 38

    • യഹൂദ​യും താമാ​റും (1-30)

  • 39

    • യോ​സേഫ്‌ പോത്തി​ഫ​റി​ന്റെ വീട്ടിൽ (1-6)

    • യോ​സേഫ്‌ പോത്തി​ഫ​റി​ന്റെ ഭാര്യ​യിൽനിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്നു (7-20)

    • യോ​സേഫ്‌ ജയിലിൽ (21-23)

  • 40

    • യോ​സേഫ്‌ തടവു​കാ​രു​ടെ സ്വപ്‌നങ്ങൾ വ്യാഖ്യാ​നി​ക്കു​ന്നു (1-19)

      • “സ്വപ്‌ന​വ്യാ​ഖ്യാ​നം ദൈവ​ത്തി​നു​ള്ള​തല്ലേ?” (8)

    • ഫറവോ​ന്റെ ജന്മദി​ന​ത്തി​ലെ വിരുന്ന്‌ (20-23)

  • 41

    • യോ​സേഫ്‌ ഫറവോ​ന്റെ സ്വപ്‌നങ്ങൾ വ്യാഖ്യാ​നി​ക്കു​ന്നു (1-36)

    • ഫറവോൻ യോ​സേ​ഫി​നെ ഉന്നതനാ​ക്കു​ന്നു (37-46എ)

    • യോ​സേ​ഫി​നു ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ചുമതല (46ബി-57)

  • 42

    • യോ​സേ​ഫി​ന്റെ ചേട്ടന്മാർ ഈജി​പ്‌തി​ലേക്കു പോകു​ന്നു (1-4)

    • യോ​സേഫ്‌ ചേട്ടന്മാ​രെ കണ്ടുമു​ട്ടു​ന്നു, പരീക്ഷി​ക്കു​ന്നു (5-25)

    • യോ​സേ​ഫി​ന്റെ ചേട്ടന്മാർ യാക്കോ​ബി​ന്റെ അടുത്ത്‌, വീട്ടി​ലേക്കു തിരി​ച്ചു​പോ​കു​ന്നു (26-38)

  • 43

    • യോ​സേ​ഫി​ന്റെ ചേട്ടന്മാർ രണ്ടാം വട്ടം ഈജി​പ്‌തി​ലേക്കു പോകു​ന്നു, കൂടെ ബന്യാ​മീ​നും (1-14)

    • യോ​സേഫ്‌ സഹോ​ദ​ര​ന്മാ​രെ വീണ്ടും കാണുന്നു (15-23)

    • യോ​സേഫ്‌ സഹോ​ദ​ര​ന്മാർക്കു വിരുന്നു നടത്തുന്നു (24-34)

  • 44

    • ബന്യാ​മീ​ന്റെ സഞ്ചിയിൽ യോ​സേ​ഫി​ന്റെ വെള്ളി​പ്പാ​ന​പാ​ത്രം (1-17)

    • യഹൂദ ബന്യാ​മീ​നു​വേണ്ടി അപേക്ഷി​ക്കു​ന്നു (18-34)

  • 45

    • യോ​സേഫ്‌ താൻ ആരാ​ണെന്നു വെളി​പ്പെ​ടു​ത്തു​ന്നു (1-15)

    • യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ യാക്കോ​ബി​നെ കൊണ്ടു​വ​രാ​നാ​യി പോകു​ന്നു (16-28)

  • 46

    • യാക്കോ​ബും കുടും​ബ​വും ഈജി​പ്‌തി​ലേക്കു താമസം മാറുന്നു (1-7)

    • ഈജി​പ്‌തി​ലേക്കു പോയ​വ​രു​ടെ പേരുകൾ (8-27)

    • യോ​സേഫ്‌ ഗോ​ശെ​നിൽവെച്ച്‌ യാക്കോ​ബി​നെ കാണുന്നു (28-34)

  • 47

    • യാക്കോ​ബ്‌ ഫറവോ​നെ ചെന്ന്‌ കാണുന്നു (1-12)

    • യോ​സേ​ഫി​ന്റെ ഭരണമി​കവ്‌ (13-26)

    • ഇസ്രാ​യേൽ ഗോ​ശെ​നിൽ താമസ​മു​റ​പ്പി​ക്കു​ന്നു (27-31)

  • 48

    • യോ​സേ​ഫി​ന്റെ രണ്ട്‌ ആൺമക്കളെ യാക്കോ​ബ്‌ അനു​ഗ്ര​ഹി​ക്കു​ന്നു (1-12)

    • എഫ്രയീ​മി​നു കൂടുതൽ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു (13-22)

  • 49

    • യാക്കോ​ബ്‌ മരണക്കി​ട​ക്ക​യിൽവെച്ച്‌ നടത്തിയ പ്രവചനം (1-28)

      • ശീലോ യഹൂദ​യിൽനിന്ന്‌ വരും (10)

    • തന്നെ എവിടെ അടക്കണ​മെന്നു യാക്കോ​ബ്‌ പറയുന്നു (29-32)

    • യാക്കോ​ബ്‌ മരിക്കു​ന്നു (33)

  • 50

    • യോ​സേഫ്‌ യാക്കോ​ബി​നെ കനാനിൽ അടക്കം ചെയ്യുന്നു (1-14)

    • താൻ ക്ഷമി​ച്ചെന്നു യോ​സേഫ്‌ ഉറപ്പു കൊടു​ക്കു​ന്നു (15-21)

    • യോ​സേ​ഫി​ന്റെ അവസാ​ന​നാ​ളു​കൾ, മരണം (22-26)

      • തന്റെ അസ്ഥികൾ എന്തു ചെയ്യണ​മെന്നു യോ​സേഫ്‌ പറയുന്നു (25)