കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 6 7 8 9 10 11 12 13 കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് അധ്യായങ്ങള് 1 2 3 4 5 6 7 8 9 10 11 12 13 ഉള്ളടക്കം 1 ആശംസകൾ (1, 2) കഷ്ടതകളിലെല്ലാം ദൈവം ആശ്വസിപ്പിക്കുന്നു (3-11) പൗലോസിന്റെ യാത്രാപരിപാടികളിൽ മാറ്റം (12-24) 2 സന്തോഷം പകരാനുള്ള പൗലോസിന്റെ ആഗ്രഹം (1-4) പാപിയോടു ക്ഷമിക്കുന്നു, പാപിയെ പുനഃസ്ഥിതീകരിക്കുന്നു (5-11) പൗലോസ് ത്രോവാസിലും മാസിഡോണിയയിലും (12, 13) ശുശ്രൂഷ—ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്ര (14-17) ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല (17) 3 ശുപാർശക്കത്തുകൾ (1-3) പുതിയ ഉടമ്പടിയുടെ ശുശ്രൂഷകർ (4-6) പുതിയ ഉടമ്പടിയുടെ ശ്രേഷ്ഠതേജസ്സ് (7-18) 4 സന്തോഷവാർത്തയുടെ വെളിച്ചം (1-6) അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു (4) മൺപാത്രങ്ങളിലെ അമൂല്യനിധി (7-18) 5 സ്വർഗീയകൂടാരം ധരിക്കുന്നു (1-10) അനുരഞ്ജനത്തിന്റെ ശുശ്രൂഷ (11-21) ഒരു പുതിയ സൃഷ്ടി (17) ക്രിസ്തുവിന്റെ സ്ഥാനപതികൾ (20) 6 ദൈവം കാണിച്ച ദയ ദുരുപയോഗം ചെയ്യാനുള്ളതല്ല (1, 2) പൗലോസിന്റെ ശുശ്രൂഷ (3-13) ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൻകീഴിൽ വരരുത് (14-18) 7 മലിനമാക്കുന്നവയിൽനിന്ന് നമ്മളെത്തന്നെ ശുദ്ധീകരിക്കുക (1) പൗലോസ് കൊരിന്ത്യരെ ഓർത്ത് സന്തോഷിക്കുന്നു (2-4) നല്ലൊരു വാർത്തയുമായി തീത്തോസ് (5-7) ദൈവികമായ ദുഃഖവും പശ്ചാത്താപവും (8-16) 8 ജൂതക്രിസ്ത്യാനികൾക്കുള്ള സംഭാവന (1-15) തീത്തോസിനെ കൊരിന്തിലേക്ക് അയയ്ക്കണം (16-24) 9 സംഭാവന കൊടുക്കാൻ പ്രേരിപ്പിക്കുന്നു (1-15) സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു (7) 10 പൗലോസ് തന്റെ ശുശ്രൂഷയ്ക്കുവേണ്ടി വാദിക്കുന്നു (1-18) ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല (4, 5) 11 പൗലോസും അതികേമന്മാരായ അപ്പോസ്തലന്മാരും (1-15) അപ്പോസ്തലൻ എന്ന നിലയിൽ പൗലോസിന് ഉണ്ടായ കഷ്ടതകൾ (16-33) 12 പൗലോസിന് ഉണ്ടായ ദിവ്യദർശനങ്ങൾ (1-7എ) പൗലോസിന്റെ “ജഡത്തിൽ ഒരു മുള്ള്” (7ബി-10) അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല (11-13) കൊരിന്തുകാരുടെ കാര്യത്തിൽ പൗലോസിനുള്ള താത്പര്യം (14-21) 13 അവസാനമായി നൽകുന്ന താക്കീതും ഉദ്ബോധനവും (1-14) “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം” (5) വേണ്ട മാറ്റങ്ങൾ വരുത്തുക, ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക (11) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക 2 കൊരിന്ത്യർ—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കൊരിന്ത്യർ—ഉള്ളടക്കം മലയാളം 2 കൊരിന്ത്യർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt 2 കൊരിന്ത്യർ പേ. 2124-2125