വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

അധ്യായങ്ങള്‍

1 2 3 4

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • തിമൊ​ഥെ​യൊ​സി​ന്റെ വിശ്വാ​സ​ത്തെ​പ്രതി പൗലോ​സ്‌ ദൈവ​ത്തി​നു നന്ദി പറയുന്നു (3-5)

    • ദൈവ​ത്തിൽനിന്ന്‌ ലഭിച്ച സമ്മാനം ജ്വലി​പ്പി​ച്ചു​നി​റു​ത്തുക (6-11)

    • പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ എപ്പോ​ഴും മുറു​കെ​പ്പി​ടി​ക്കുക (12-14)

    • പൗലോ​സി​ന്റെ ശത്രു​ക്ക​ളും മിത്ര​ങ്ങ​ളും (15-18)

  • 2

    • കേട്ട കാര്യങ്ങൾ യോഗ്യ​ത​യുള്ള പുരു​ഷ​ന്മാർക്കു കൈമാ​റുക (1-7)

    • സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്നു (8-13)

    • ദൈവ​വ​ചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്യുക (14-19)

    • യൗവന​ത്തി​ന്റേ​തായ മോഹങ്ങൾ വിട്ടോ​ടുക (20-22)

    • എതിരാ​ളി​കളെ കൈകാ​ര്യം ചെയ്യേണ്ട വിധം (23-26)

  • 3

    • അവസാ​ന​കാ​ലത്തെ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ (1-7)

    • പൗലോ​സി​ന്റെ മാതൃക അടുത്ത്‌ പിൻപ​റ്റുക (8-13)

    • ‘നീ പഠിച്ച കാര്യ​ങ്ങ​ളിൽ നിലനിൽക്കുക ’ (14-17)

      • തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌ (16)

  • 4

    • “നിന്റെ ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കുക ” (1-5)

      • ദൈവ​വ​ചനം ചുറു​ചു​റു​ക്കോ​ടെ പ്രസം​ഗി​ക്കുക (2)

    • “ആ നല്ല പോരാ​ട്ടം ഞാൻ പൊരു​തി​യി​രി​ക്കു​ന്നു” (6-8)

    • വ്യക്തി​പ​ര​മായ കാര്യങ്ങൾ (9-18)

    • ഉപസം​ഹാ​രം—ആശംസകൾ (19-22)