ഉണരുക! നമ്പര്‍ 1 2023 | ഈ ഭൂമി രക്ഷപ്പെടുമോ?—പ്രതീക്ഷയ്ക്കു വകയുണ്ടോ?
ഈ ഭൂമിയുടെ അവസ്ഥ കണ്ടിട്ട് പേടി തോന്നുന്നുണ്ടോ? ഭൂമിയിലെ ശുദ്ധജലത്തിനും സമുദ്രങ്ങൾക്കും വനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്തിന് വായുപോലും അങ്ങേയറ്റം മലിനമായിരിക്കുന്നു. ഈ ഭൂമി നശിച്ചുപോകുമെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ പ്രത്യാശയ്ക്കു വകയുണ്ട്. ചില കാരണങ്ങൾ നോക്കാം.
ശുദ്ധജലം
പ്രകൃതിയിൽ നടക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഭൂമിയിൽനിന്ന് വെള്ളം തടയാൻ സഹായിക്കുന്നത്?
സമുദ്രങ്ങൾ
സമുദ്രങ്ങൾക്കു പറ്റിയിരിക്കുന്ന കേടുപാടുകൾ പരിഹരിക്കാനാകുമോ?
വനങ്ങൾ
വനനശീകരണം ബാധിച്ച പ്രദേശങ്ങളെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകർ ഈയിടെ എന്താണ് നിരീക്ഷിച്ചിരിക്കുന്നത്?
വായു
വായുമലിനീകരണം ജീവന്റെ നിലനിൽപ്പിന് വലിയൊരു ഭീഷണിയാണ്. നമ്മൾ ശ്വസിക്കുന്ന വായു ശുദ്ധീകരിക്കാൻ ദൈവം ഭൂമിയിൽ എന്തൊക്കെ പരിവൃത്തികളാണ് ക്രമീകരിച്ചിരിക്കുന്നത്?
ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു
ഈ ഭൂമി രക്ഷപ്പെടുമെന്നും അത് മനോഹരമാകുമെന്നും വിശ്വസിക്കുന്നതിന് നമുക്ക് എന്ത് കാരണമാണുള്ളത്?
ഈ ലക്കം ഉണരുക!-യിൽ
ഭൗമഗ്രഹത്തിന് എന്താണു സംഭവിക്കുന്നതെന്നും പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കാൻ കഴിയുന്നതിന്റെ കാരണങ്ങളും വിശദീകരിക്കുന്ന ലേഖനങ്ങൾ വായിക്കുക.