വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ഏപ്രില്‍ 

ഈ ലക്കത്തിൽ 2017 മെയ്‌ 29 മുതൽ ജൂലൈ 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

“നേരുന്നതു നിറവേറ്റുക”

നേർച്ച എന്നാൽ എന്താണ്‌ അർഥം? ദൈവത്തോടു നേർച്ചകളും പ്രതിജ്ഞകളും ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്‌ ?

ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്‌പോകും?

‘ലോകം നീങ്ങിപ്പോകുന്നു’ എന്നു ബൈബിൾ പറയുന്നു. എന്താണ്‌ അതിന്‍റെ അർഥം?

ജീവിതകഥ

എന്തു വന്നാലും ഞാൻ ക്രിസ്‌തുവിന്‍റെ ഒരു പടയാളിയായിരിക്കും

ആയുധമെടുക്കാൻ വിസമ്മതിച്ചതിനു ഡമിട്രിയസ്‌ സാറസിനു ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. പിന്നീട്‌ കഠിനമായ പല കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും അദ്ദേഹം യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ തുടർന്നു.

“സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ

യഹോവയ്‌ക്ക് അനീതി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട് ? ഇന്നു ക്രിസ്‌ത്യാനികൾ അക്കാര്യം മനസ്സിൽപ്പിടിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട് ?

നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണോ നിങ്ങൾക്കുള്ളത്‌?

നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമുണ്ടായിരിക്കാൻ താഴ്‌മയും ക്ഷമിക്കാനുള്ള മനസ്സും പ്രധാനമാണ്‌. എന്തുകൊണ്ട് ?

സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്‌ക്കു സ്‌തുതി കരേറ്റട്ടെ!

തന്‍റെ ഉദ്ദേശ്യത്തിനുവേണ്ടി ദൈവദാസർ പ്രയത്‌നിക്കുന്നതു സർവശക്തനായ ദൈവം വിലമതിക്കുന്നു, ആ ശ്രമങ്ങൾ എത്ര ചെറുതാണെന്നു തോന്നിയേക്കാമെങ്കിലും.