വീക്ഷാഗോപുരം നമ്പര്‍ 1 2024 | ശരിയോ? തെറ്റോ?—എങ്ങനെ തീരുമാനിക്കും?
നിങ്ങൾ എങ്ങനെയാണു ശരിയും തെറ്റും തീരുമാനിക്കുന്നത്? പലരും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചോ അവർ വിശ്വസിച്ചുപോരുന്ന കാര്യങ്ങൾക്കു ചേർച്ചയിലോ ആണ് തീരുമാനങ്ങളെടുക്കുന്നത്. ചിലർ അതു ചെയ്യുന്നത്, മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ നിങ്ങൾ എങ്ങനെയാണ്? നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്കും കുടുംബത്തിനും നല്ലൊരു ഭാവികൊണ്ടുവരുമെന്ന് ഉറപ്പോടെ പറയാനാകുമോ?
ശരിയോ? തെറ്റോ? നമ്മളെല്ലാം നേരിടുന്ന ഒരു ചോദ്യം
ശരി എന്ത് തെറ്റ് എന്ത് എന്നതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ നിങ്ങൾ എന്തിൽ ആശ്രയിക്കും?
ശരിയോ? തെറ്റോ? പലരും എങ്ങനെയാണു തീരുമാനിക്കുന്നത്?
ശരി എന്ത്, തെറ്റ് എന്ത് എന്നതിനെക്കുറിച്ച് നമുക്ക് എന്തു തോന്നുന്നു എന്നതിന്റെയോ മറ്റുള്ളവർക്ക് എന്തു തോന്നുന്നു എന്നതിന്റെയോ അടിസ്ഥാനത്തിൽ നമുക്കു തീരുമാനങ്ങളെടുക്കാനാകും. എന്നാൽ അതിലും ആശ്രയിക്കാവുന്ന മറ്റൊരു വഴികാട്ടിയുണ്ടോ?
ശരിയോ? തെറ്റോ? ബൈബിൾ—ആശ്രയിക്കാവുന്ന ഒരു വഴികാട്ടി
ശരി എന്ത്, തെറ്റ് എന്ത് എന്നതിനെക്കുറിച്ച് ആശ്രയിക്കാവുന്ന മാർഗനിർദേശം ബൈബിളിലുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം?
ശരിയോ? തെറ്റോ? ബൈബിൾ സഹായിക്കുന്ന വിധങ്ങൾ
ബൈബിൾ നൽകുന്ന ഉപദേശം പ്രായോഗികവും ആശ്രയിക്കാവുന്നതും ആണെന്നു ലക്ഷക്കണക്കിന് ആളുകൾ കണ്ടെത്തിയ നാലു മേഖലകൾ കാണുക.
ശരിയോ? തെറ്റോ? തിരഞ്ഞെടുക്കേണ്ടതു നിങ്ങളാണ്
ആരുടെ മാർഗനിർദേശം നിങ്ങൾ അനുസരിക്കും?
വിശ്വസിക്കാവുന്ന ഉപദേശങ്ങൾ എവിടെ കണ്ടെത്താം?
പിന്നീട് ഓർത്ത് ദുഃഖിക്കേണ്ടിവരില്ലാത്ത ശരിയായ തീരുമാനങ്ങളെടുക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കും.