വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2025 ജനുവരി
ഈ ലക്കത്തിൽ 2025 മാർച്ച് 3 മുതൽ ഏപ്രിൽ 6 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 1
യഹോവയ്ക്കു മഹത്ത്വം കൊടുക്കുക
2025 മാർച്ച് 3 മുതൽ 9 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 2
ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ ആദരിക്കുക
2025 മാർച്ച് 10 മുതൽ 16 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 3
യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുക
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 4
മോചനവില നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
2025 മാർച്ച് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 5
യഹോവയുടെ സ്നേഹം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
2025 മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
വരച്ചാൽ ഓർത്തിരിക്കാം!
പഠിക്കുന്ന കാര്യങ്ങൾ ചിത്രങ്ങളാക്കുന്നത്, അതിൽ മിക്കതും ഓർത്തിരിക്കാൻ സഹായിക്കും.