വീക്ഷാഗോപുരം നമ്പര് 1 2022 | വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാം
ഈ ലോകം വെറുപ്പുകൊണ്ട് നിറഞ്ഞിരിക്കുകയാണ്, അല്ലേ? എണ്ണമറ്റ വിധങ്ങളിൽ ആളുകൾ തങ്ങളുടെ വെറുപ്പ് കാണിക്കുന്നുണ്ട്. വിവേചന, അതിക്രമം, വാക്കുകൾകൊണ്ടുള്ള അധിക്ഷേപം, അക്രമം ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. നമുക്ക് വെറുപ്പിനെ കീഴടക്കാനാകുമോ? ബൈബിളിന്റെ സഹായത്തോടെ വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാമെന്ന് ഈ മാസികയിലെ ലേഖനങ്ങൾ കാണിച്ചുതരുന്നു. വെറുപ്പിനെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനവും നമ്മൾ കാണും.
നമുക്കു വെറുപ്പിനെ കീഴടക്കാനാകും!
വെറുപ്പ് ഒരു മഹാമാരിപോലെ പടരാൻ കാരണമെന്താണ്? വെറുപ്പ് ഏതൊക്കെ രൂപത്തിൽ പുറത്തുവന്നേക്കാം?
ഇത്രയധികം വെറുപ്പും വിദ്വേഷവും എന്തുകൊണ്ട്?
വെറുപ്പിന്റെ തുടക്കം എവിടെ നിന്നാണെന്നും എന്തുകൊണ്ടാണ് ആളുകൾ പരസ്പരം വെറുക്കുന്നതെന്നും അത് എങ്ങനെയാണ് പടരുന്നതെന്നും ബൈബിളിൽ പറയുന്നു.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
നല്ല മാറ്റങ്ങൾ വരുത്താൻ ബൈബിളിലെ പഠിപ്പിക്കലുകൾ അനേകരെ സഹായിച്ചിട്ടുണ്ട്.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
1 | വേർതിരിവ് കാണിക്കാതിരിക്കുക
മറ്റുള്ളവരോടുള്ള മോശമായ ചിന്തകളെ പിഴുതെറിയുക, ദൈവത്തെ അനുകരിച്ചുകൊണ്ട് പക്ഷപാതം കാണിക്കാതിരിക്കുക.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
2 | പ്രതികാരം ചെയ്യരുത്
ദൈവം പെട്ടെന്നുതന്നെ എല്ലാ അനീതിയും തുടച്ചുനീക്കുമെന്ന് വിശ്വസിക്കുന്നത് ദ്രോഹചിന്തകളെ മറികടക്കാൻ സഹായിക്കും.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
3 | വെറുപ്പും പകയും മനസ്സിൽനിന്നുതന്നെ കളയുക
ദൈവവചനത്തിന്റെ സഹായത്തോടെ വെറുപ്പും പകയും മനസ്സിൽനിന്നുതന്നെ കളയുക.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
4 | വെറുപ്പിനെ കീഴ്പെടുത്താൻ ദൈവത്തിന്റെ സഹായം തേടുക
വെറുപ്പിനെ കീഴ്പെടുത്താൻ ദൈവാത്മാവിന് നിങ്ങളെ സഹായിക്കാനാകും.
വെറുപ്പും പകയും ഇല്ലാതാകുമ്പോൾ!
വെറുപ്പിനെ എന്നെന്നേക്കുമായി എങ്ങനെ ഇല്ലാതാക്കാനാകും?
വെറുപ്പ് നിറഞ്ഞ ഒരു ലോകം
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം? ലോകമെങ്ങുമുള്ള അനേകർ ഇപ്പോൾത്തന്നെ തങ്ങളുടെ ഉള്ളിൽനിന്ന് വെറുപ്പിന്റെ കണികകൾ നീക്കിക്കളഞ്ഞിരിക്കുന്നു.