ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
എവിടെ സംഭവിച്ചു?
1.ഏതു നഗരത്തിൽവെച്ചാണ് ഈ സംഭവം നടന്നത്?
ഭൂപടത്തിൽ നിങ്ങളുടെ ഉത്തരത്തിനു വട്ടമിടുക.
തർശീശ്
അന്ത്യൊക്ക്യ (സിറിയ)
ദമസ്‌കൊസ്
യെരൂശലേം
◆ കുട്ടയ്‌ക്കുള്ളിൽ ആരാണ്?
.............................................
.............................................
◆ അവൻ നഗരത്തിൽനിന്ന് ഓടിപ്പോകുന്നതെന്തുകൊണ്ട്?
.............................................
.............................................
◼ ചർച്ചയ്‌ക്ക്: നിങ്ങൾ എപ്പോൾ പ്രശ്‌നങ്ങളിൽനിന്ന് ഓടിയകലണം? ക്രിസ്‌ത്യാനികൾ എപ്പോഴും അങ്ങനെ ചെയ്യേണ്ടതുണ്ടോ? നിങ്ങൾ അങ്ങനെ ഉത്തരം പറഞ്ഞതെന്തുകൊണ്ട്?
ചരിത്രത്തിൽ എപ്പോൾ?
ചിത്രവും കൃത്യവർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1513 1512 1473 1450 468 455
4. എസ്രാ 8:1, 21, 31
ഞാൻ ആരാണ്?
5. വസ്‌ത്രം തുന്നലായിരുന്നു എന്റെ ജോലി; എന്റെ രണ്ടു പേരുകളുടെയും അർഥം “പേടമാൻ” എന്നാണ്. എന്നെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.
ഞാൻ ആരാണ്?
6. ഞാൻ കടൽപ്പുറത്താണ് താമസിച്ചിരുന്നത്. മീൻപിടിത്തം ഇഷ്ടപ്പെട്ടിരുന്ന വിശിഷ്ടാതിഥി ഒരിക്കൽ എന്റെ വീട്ടിൽ വന്നു. ഞങ്ങളുടെ ഇരുവരുടെയും പേര് ഒന്നുതന്നെയാണ്.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
8-ാം പേജ് ഭർത്താവ് ഭാര്യയോട് എങ്ങനെ പെരുമാറണം? (കൊലൊസ്സ്യർ 3:______)
8-ാം പേജ് വൈവാഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏറ്റവും മെച്ചമായ മാർഗം എന്ത്? (1 പത്രൊസ് 4:______)
15-ാം പേജ് ദൈവം ഒരു പ്രത്യേക സ്ഥലത്ത് വസിക്കുന്നുണ്ടോ? (1 രാജാക്കന്മാർ 8:______)
25-ാം പേജ് തൊഴിൽസംബന്ധമായ ഏറ്റവും മെച്ചപ്പെട്ട ഉപദേശം നിങ്ങൾക്ക് എവിടെ കണ്ടെത്താം? (സദൃശവാക്യങ്ങൾ 3:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 13-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. ദമസ്‌കൊസ്.—പ്രവൃത്തികൾ 9:19.
◆ പിന്നീട് പൗലൊസ് എന്നറിയപ്പെട്ട ശൗൽ.—പ്രവൃത്തികൾ 9:17, 18, 25.
◆ സാക്ഷീകരണവേല നിമിത്തം യഹൂദന്മാർ അവനെ കൊല്ലാൻ ആഗ്രഹിച്ചു.—പ്രവൃത്തികൾ 9:22-24.
2. പൊ.യു.മു. 1450.
3. പൊ.യു.മു. 1513.
4. പൊ.യു.മു. 468.
5. തബീഥാ, അല്ലെങ്കിൽ ഡോർക്കസ്.—പ്രവൃത്തികൾ 9:36-41.
6. തോൽക്കൊല്ലനായ ശിമോൻ.—പ്രവൃത്തികൾ 10:5, 6.