വായന ക്കാ രിൽനി ന്നു ള്ള ചോദ്യ ങ്ങൾ
പെർഫ്യൂമിന്റെയും മറ്റും ഗന്ധത്തോട് അലർജി യു ള്ള സഹോ ദ രീ സ ഹോ ദ ര ന്മാ രെ സഹായി ക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
ചിലയാ
ക്രിസ്തീ
പ്രശ്നം നിലനിൽക്കു
മേഖലാ കൺ
ഈ വ്യവസ്ഥി
ത്തൊസ് ജീവി ച്ചി രു ന്നെന്ന് ലൗകിക ഉറവി ട ങ്ങൾ സാക്ഷ്യ പ്പെ ടു ത്തു ന്നു ണ്ടോ?
പൊന്തിയൊസ് പീലാ ബൈബിൾ വായി
യഹൂദ ചരി
1961-ൽ ഇസ്ര
ഒരു പ്രസാധകന്റെ സാന്നിധ്യത്തിൽ ഒരു രാജ്യപ്രസാധിക ബൈബിളധ്യയനം നിർവഹിക്കുമ്പോൾ ശിരോവസ്ത്രം ധരിക്കണമോ?
ഒരു പ്രസാധകന്റെ സാന്നിധ്യത്തിൽ ഒരു സഹോദരി ബൈബിളധ്യയനം നിർവഹിക്കുമ്പോൾ, പ്രസാധകൻ സ്നാനമേറ്റതാണെങ്കിലും അല്ലെങ്കിലും, സഹോദരി ശിരോവസ്ത്രം ധരിക്കണമെന്ന് 2002 ജൂലൈ 15 വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ പറഞ്ഞിരുന്നു. എന്നാൽ അതെക്കുറിച്ച് കൂടുതലായ പരിചിന്തനം നടത്തിയപ്പോൾ ഈ നിർദേശത്തിൽ ഒരു പൊരുത്തപ്പെടുത്തൽ ഉചിതമാണെന്ന് വ്യക്തമായി.
ഒരു സഹോദരി ബൈബിളധ്യയനം നടത്തുമ്പോൾ, സ്നാനമേറ്റ ഒരു സഹോദരനാണ് കൂടെയുള്ളതെങ്കിൽ സഹോദരി നിശ്ചയമായും ശിരോവസ്ത്രം ധരിക്കേണ്ടതാണ്. ആ വിധത്തിൽ പ്രവർത്തിക്കുമ്പോൾ, യഹോവ ക്രിസ്തീയ സഭയ്ക്കുള്ളിൽ ആക്കിവെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ മാനിക്കുകയാണ് സഹോദരി. കാരണം, സാധാരണഗതിയിൽ ഒരു സഹോദരൻ നിർവഹിക്കേണ്ട ഉത്തരവാദിത്വമാണ് സഹോദരി ഇവിടെ കൈകാര്യംചെയ്യുന്നത്. (1 കൊരി. 11:
നേരെ മറിച്ച്, തന്റെ ഭർത്താവല്ലാത്ത, സ്നാനമേൽക്കാത്ത ഒരു സഹോദരനാണ് ബൈബിളധ്യയനത്തിന് സഹോദരിയുടെ കൂടെയുള്ളതെങ്കിൽ തിരുവെഴുത്തുപ്രകാരം ശിരോവസ്ത്രം ധരിക്കാനുള്ള കടപ്പാട് സഹോദരിക്കില്ല. പക്ഷേ, അത്തരം സാഹചര്യങ്ങളിൽപ്പോലും ശിരോവസ്ത്രം ധരിക്കാൻ ചില സഹോദരിമാരുടെ മനഃസാക്ഷി അവരെ പ്രേരിപ്പിച്ചേക്കാം.
^ ഖ. 2 ഈ വിഷയ