വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  1 2017 | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോ​ജനം നേടുക!

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ബൈബിൾ കാലഹ​ര​ണ​പ്പെ​ട്ട​താ​ണോ? അല്ലെങ്കിൽ അതിന്‌ ഇന്നും മൂല്യ​മു​ണ്ടോ? അതെക്കു​റിച്ച് ബൈബിൾതന്നെ ഇങ്ങനെ പറയുന്നു: “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.” 2 തിമൊ​ഥെ​യൊസ്‌ 3:16, 17.

ബൈബി​ളി​ലെ നിർദേ​ശങ്ങൾ പ്രവർത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാൻ കഴിയു​മെ​ന്ന​തി​ന്‍റെ ഉദാഹ​ര​ണ​ങ്ങ​ളും ബൈബിൾവാ​യ​ന​യിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന നിർദേ​ശ​ങ്ങ​ളും വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ ഈ പതിപ്പ് വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

ബൈബിൾ വായി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്?

ലക്ഷക്കണ​ക്കിന്‌ ആളുകൾ ബൈബിൾ വായന​യിൽനിന്ന് പ്രയോ​ജനം നേടി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

മുഖ്യലേഖനം

എങ്ങനെ തുടങ്ങാം?

ബൈബിൾവാ​യന രസകര​മാ​ക്കാ​നും അതിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടാ​നും ഉള്ള അഞ്ച് മാർഗങ്ങൾ നോക്കുക.

മുഖ്യലേഖനം

വായന രസകര​മാ​ക്കാൻ!

പരിഭാ​ഷകൾ, സാങ്കേ​തി​ക​വി​ദ്യ, ബൈബിൾപഠന സഹായി​കൾ, വായന​യു​ടെ വ്യത്യസ്‌ത മാർഗങ്ങൾ തുടങ്ങി​യവ ബൈബിൾവാ​യന ആസ്വദി​ക്കാൻ സഹായി​ക്കും.

മുഖ്യലേഖനം

ബൈബിൾ എന്‍റെ ജീവി​തത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ഈ പുരാ​ത​ന​പു​സ്‌ത​ക​ത്തിൽ ഗഹനമായ ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളുണ്ട്.

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!

“ഞാൻ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?” എന്ന് യിവോൺ ക്വാറി ഒരിക്കൽ സ്വയം ചോദി​ച്ചു. അതിന്‍റെ ഉത്തരം അവളുടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചു.

അവരുടെ വിശ്വാസം അനുകരിക്കുക

“ഹാനോക്ക് ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു”

നിങ്ങൾ കുടും​ബ​ത്തി​നാ​യി കരുതേണ്ട ഒരാളാ​ണോ? ശരിയായ കാര്യ​ത്തി​നു​വേണ്ടി നിലപാട്‌ എടുക്കാൻ നിങ്ങൾക്ക് ബുദ്ധി​മുട്ട് തോന്നു​ന്നു​ണ്ടോ? എങ്കിൽ ഹാനോ​ക്കി​ന്‍റെ വിശ്വാ​സ​ത്തിൽനിന്ന് നിങ്ങൾക്ക് വളരെ കാര്യങ്ങൾ പഠിക്കാ​നാ​കും.

ചെറിയ ഒരു തെറ്റി​ദ്ധാ​രണ—നിസ്സാ​ര​മാ​യി തള്ളിക്ക​ള​യാ​മോ?

ബൈബി​ളി​ന്‍റെ സന്ദേശം അത്ര മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും കുഴപ്പ​മി​ല്ലെന്നു വിചാ​രി​ക്ക​രുത്‌. കാരണം അതു വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്ക് അത്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

ബൈബിൾ എന്താണു പറയു​ന്നത്‌?

കഷ്ടപ്പാ​ടു​ക​ളു​ടെ കാരണ​ത്തെ​ക്കു​റിച്ച് മാത്രമല്ല അത്‌ എങ്ങനെ അവസാ​നി​ക്കു​മെ​ന്നും ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ബൈബി​ളിൽ വൈരു​ധ്യ​ങ്ങൾ ഉണ്ടോ?

പ്രത്യ​ക്ഷ​ത്തിൽ തോന്നി​യേ​ക്കാ​വു​ന്ന ചില വൈരു​ധ്യ​ങ്ങ​ളും അവയുടെ അർഥം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന ചില തത്ത്വങ്ങ​ളും പരി​ശോ​ധി​ക്കു​ക