മോണിക്ക റിച്ചാർഡ്സൺ: ഒരു ഡോക്ടർ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ബൈബിളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങളും ഒരു ഡോക്ടർ എന്ന നിലയിലുള്ള അനുഭവപരിചയവും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീക്ഷണത്തിൽ മാറ്റം വരുത്താൻ മോണിക്ക റിച്ചാർഡ്സണിനെ സഹായിച്ചു.